Dawah ചെയ്യാതിരിക്കല് അന്ത്യനാളിന്റെ അടയാളമാണോ?
Question:
ചിലര്‍ പറയാറുണ്ട് : ദീനിൻറെ പരിശ്രമം ചെയ്താൽ രണ്ട് മലകൾ തമ്മില്‍ വിളിച്ചുപറയും അന്ത്യനാൾ ആയിട്ടില്ല കാരണം ഇന്നും ദഅവത്ത് നടക്കുന്നുണ്ട്. ഇത് സ്ഥിരപ്പെട്ടാതാണോ?
Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح
ദീനിന്റെ പരിശ്രമവുമായി ബന്ധപ്പെട്ട് ഈ ആശയത്തിലുള്ള ഹദീസ് കിത്താബുകളിൽ കണ്ടിട്ടില്ല. എന്നാൽ ദിക്റ് ചെയ്യുന്നവരുടെ വിഷയത്തിൽ താഴെ പറയും പ്രകാരം ഒരു ഹദീസ് വന്നിരിക്കുന്നു. "ഒരു മല മറ്റൊരു മലയോട് അല്ലാഹുവിന് ദിക്റ് ചെയ്തുകൊണ്ട് ആരെങ്കിലും നിന്റെ അടുക്കലൂടെ കടന്നു പോയിരുന്നോ എന്ന് ചോദിക്കും, അതെ എന്ന് മറുപടി പറഞ്ഞാൽ ആ മല സന്തോഷിക്കുന്നതുമാണ്.
والله أعلم بالصواب
Scholarly Verification & Certification
Written by
Al Ameen
Checked & Approved by
Mufti Rajeeb Al Qasimi
Recent Fatwas
Q0068
ഹെയർ ട്രാൻസ് പ്ലാൻ്റ്
Oct 03, 2026
A99981
മരുന്നിൽ രാസവസ്തുക്കൾ കലർത്തൽ
Sep 19, 2026
IFTA-20260703-0002
അമുസ്ലിംകൾക്കും യാത്രക്കാർക്കും വേണ്ടി റമളാനിൽ ഹോട്ടൽ...
Jul 03, 2026
IFTA-20260703-0001
വ്യാജ ലേബൽ ഒട്ടിച്ച് കച്ചവടം ചെയ്യാമോ?
Jul 03, 2026
IFTA-20260702-0001
ജിദ്ദ വഴി ഉംറയ്ക്ക് പോകുമ്പോൾ ഇഹ്റാം എവിടെ നിന്ന്?
Jul 03, 2026
Related Content
Q0276
വാഹനം CC ക്ക് എടുക്കാൻ അനുവാദം ഉണ്ടോ
Related Question
Q0446
Eyebrows threade ചെയ്യുന്നവരുടെ ഇസ്ലാമിക വിധി എന്താണ്?
Related Question
Q0542
ശവ്വാലിലെ ആറ് നോമ്പുകൾ തുടർച്ചയായി വേണോ അതോ പിരിച്ച് പി...
Related Question
Q0224
هل يجوز التصوير في الجوال؟
Related Question
Q0194
Muslim ladies in social media
Related Question
Categories
-
Faiths & Beliefs 23
- Islamic Beliefs 1
- World Religions 0
- False Sects 0
- Deviant Sects 0
- Innovations & Customs 0
- Taqleed & Fiqhi Schools 0
- The Holy Quran 0
- Hadith & Sunnah 0
- Dawah & Tableeg 0
Prayers & Duties 116- Taharah (Purity) 0
- Salah (Prayer) 1
- Jumuah & Eid Prayers 0
- Death & Funeral 0
- Sawm (Fasting) 1
- Zakat & Charity 0
- Hajj & Umrah 1
- Oaths & Vows 0
- Waqf, Mosque, Madrasa 0
- Qurbani (Slaughtering) 0
Social Matters 61- Nikah (Marriage) 0
- Talaq (Divorce) 0
- Food & Drinks 0
- Clothing & Lifestyle 0
- Rights & Etiquettes 0
- Education & Upbringing 0
Transactions & Dealings 38Share this Fatwa
Short link forwarding enabled