# നജസ് ഉള്ള പാത്രം പോക്കറ്റിൽ ഉള്ളവൻ സമസ്കരിച്ചാൽ ശരിയാകുമോ ?

**Institution:** Darul Ifta Kauzariyya
**Category:** Prayers & Duties
**Madhab (School):** Hanafi
**Mufti / Jurist:** Qasim
**Published Date:** January 01, 1970
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/856-%E0%B4%A8%E0%B4%9C%E0%B4%B8%E0%B5%8D-%E0%B4%89%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%AA%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82-%E0%B4%AA%E0%B5%8B%E0%B4%95%E0%B5%8D%E0%B4%95%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BD-%E0%B4%89%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%B5%E0%B5%BB-%E0%B4%B8%E0%B4%AE%E0%B4%B8%E0%B5%8D%E0%B4%95%E0%B4%B0%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BE%E0%B5%BD-%E0%B4%B6%E0%B4%B0%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%95%E0%B5%81%E0%B4%AE%E0%B5%8B

---

## Question

ലാബിലേക്ക് പരിശോധനക്കായി കൊണ്ടു പോകുന്ന കുപ്പിയിലെ മൂത്രവുമായി ഒരാൾ പള്ളിയിൽ കയറി അത് പോക്കറ്റിലാക്കി നമസ്കരിച്ചാൽ അവന്റെ നമസ്കാരം ശരിയാകുമോ ??

## Answer / Fatwa Ruling

മൂത്രം നിറച്ച കുപ്പി പോക്കറ്റിലിട്ട് നമസ്കരിച്ചാൽ അവന്റെ നമസ്കാരം ശരിയാവുകയില്ല

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*