# Fatwa #Q0086

**Institution:** Darul Ifta Kauzariyya
**Category:** General Jurisprudence
**Madhab (School):** Shafii
**Mufti / Jurist:** Al Usthad Abdul Samad Al Kauzari
**Published Date:** N/A
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/86-%E0%B4%B1%E0%B4%AE%E0%B4%A6%E0%B4%BE%E0%B4%A8%E0%B4%BF%E0%B5%BD-%E0%B4%AA%E0%B4%95%E0%B5%BD-%E0%B4%B8%E0%B4%AE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D-%E0%B4%85%E0%B4%AE%E0%B5%81%E0%B4%B8%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%AE%E0%B4%BF%E0%B4%95%E0%B5%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%AB%E0%B5%81%E0%B4%A1%E0%B5%8D-%E0%B4%95%E0%B5%8A%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%AE%E0%B5%8B-eg-%E0%B4%B5%E0%B5%80%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B5%BD

---

## Question

റമദാനിൽ പകൽ സമയത്ത് അമുസ്ലിമികൾക്ക് ഫുഡ് കൊടുക്കാമോ?eg. വീട്ടിൽ ജോലിക്ക് നിൽക്കുന്ന ആൾക്കാർ etc

## Answer / Fatwa Ruling

1. &nbsp;&nbsp;&nbsp;അത്യാവശ്യഘട്ടത്തിൽ മാതാപിതാക്കൾക്ക് മക്കളെ അടിക്കുന്നതിന് ശറഇൽ അനുവാദമുണ്ട്. 2.&nbsp;&nbsp;&nbsp;&nbsp;അനുവാദം ഉള്ള സ്ഥിതിക്ക് മാപ്പ് ചോദിക്കേണ്ടതില്ല.&nbsp; 3.&nbsp;&nbsp;&nbsp;&nbsp;പത്തു വയസ്സായ ശേഷമേ &nbsp;അടിക്കാൻ പാടുള്ളൂ എന്നാണ് പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുള്ളത്, &nbsp;ഓർമ്മയുള്ള കാലത്തോളം ഉപേക്ഷിക്കാൻ പാടില്ലാത്ത ഫർദ് നമസ്കാരം ഉപേക്ഷിച്ചാൽ പോലും പത്തു വയസ്സ് ആകുന്നതിനുമുമ്പ് അടിക്കാൻ നബി തങ്ങൾ&nbsp;&nbsp;(സ) അനുവാദം നൽകിയിട്ടില്ല, &nbsp;പ്രായപൂർത്തിയെത്തുന്നത് വരെയാണ് ഈ അനുവാദം. &nbsp;പ്രായപൂർത്തിയായ കുട്ടികളെ അടിക്കാൻ അനുവാദമില്ല.&nbsp; 4.&nbsp;&nbsp;&nbsp;&nbsp;കുട്ടികളുടെ മാനസികാവസ്ഥയും സാഹചര്യങ്ങളും പരിഗണിച്ചുകൊണ്ട് അവരെ സ്നേഹിക്കുകയും &nbsp;ഉപദേശിക്കുകയും പ്രോത്സാഹിപ്പിക്കുകയും &nbsp;ആവശ്യഘട്ടങ്ങളിൽ &nbsp;ശകാരിക്കുകയും ചെയ്യണം. &nbsp;ഇതൊന്നും പ്രയോജനപ്പെടുന്നില്ലെങ്കിൽ മാത്രമേ വടി എടുക്കേണ്ടതുള്ളു. &nbsp;അടി കൊടുക്കുന്നത്, പ്രതികാര മനസ്സോടെയോ &nbsp;ദേഷ്യം തീർക്കാൻ വേണ്ടിയോ അമിതമോ ആകരുത്. &nbsp;&nbsp;മൂന്ന് അടിയിൽ കൂടുതൽ ആകരുതെന്നും &nbsp;മുഖത്ത് അടിക്കരുതെന്നും, &nbsp;പൊട്ടോ ചതവോ മറ്റോ ഉണ്ടാകുന്ന തരത്തിലാകരുതെന്നും &nbsp;പണ്ഡിതന്മാർ നിർദേശിക്കുന്നുണ്ട്. അടിക്കുന്നതിനു മുമ്പായി ഈ അടി കിട്ടാൻ താൻ അർഹനാണെന്ന ബോധം കുട്ടിയിൽ &nbsp;ഉണ്ടാക്കാൻ ശ്രമിക്കണം. &nbsp;അടി കൊടുത്ത ഉടനെ കടുത്ത വെറുപ്പോ അമിതമായ സ്നേഹമോ പ്രകടിപ്പിക്കുന്നത്. &nbsp;പെരുമാറ്റം സാധാരണ പോലെ ആക്കുകയും വേണം. &nbsp;അനുസരണക്കേട് കാണിക്കുമ്പോൾ സ്നേഹത്തോടെ ഉപദേശിക്കുകയും, &nbsp;അനുസരണയുടെ ഗുണങ്ങളും അനുസരിക്കാത്തതിൻറെ ദോഷങ്ങളും &nbsp;മുൻഗാമികളുടെ സംഭവങ്ങളുടെയും നമ്മുടെ അനുഭവത്തിന്റെയും &nbsp;വെളിച്ചത്തിൽ കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക. &nbsp;കുട്ടികൾ ചെയ്യുന്ന നല്ല കാര്യങ്ങളെ പ്രശംസിക്കുക. &nbsp;അവരുടെ കുറ്റങ്ങളും കുറവുകളും മറ്റുള്ളവരോട് പറയാതിരിക്കുക; പ്രത്യേകിച്ചും അവരുടെ മുൻപിൽ വച്ച്, &nbsp;അഭിമാനം മുതിർന്നവർക്കു മാത്രമല്ല, &nbsp;കുട്ടികൾക്കും ഉണ്ട് എന്ന കാര്യം നാം മറക്കരുത്.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*