Islamic Query Detail
രോഗം കൊടുക്കുന്നതും ശിഫയാക്കുന്നതും അല്ലാഹുവാണെന്ന വിശ്വാസമാണ് ഓരോ മുഅ്മിനിനും ഉണ്ടാകേണ്ടത്. സാംക്രമിക രോഗമുള്ള നാട്ടിലേക്ക് പോയതിന്റെ പേരിൽ ഒരാൾക്ക് രോഗം ഉണ്ടാകുന്നതും പോകാത്തതിന്റെ പേരിൽ രോഗബാധിതനാ കാതിരിക്കുന്നതും അള്ളാഹുവിൻറെ തീരുമാനപ്രകാരം മാത്രമാണ്. നേരെ തിരിച്ച് സംഭവിക്കുന്നതും അല്ലാഹുവിൻറെ തീരുമാനമനുസരിച്ച് തന്നെയാണ്. എന്നാലും അള്ളാഹു കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് കാരണങ്ങളിലൂടെ ആയതിനാൽ സ്വയം സൂക്ഷിക്കൽ ഓരോരുത്തരുടെയും ബാധ്യതയാണ്.
വിശ്വാസത്തിൽ ബലഹീനതയുള്ളവർ കാരണങ്ങളെ പഴിചാരി അല്ലാഹുവിൻറെ ഖദറിനെ
അവഗണിക്കാനുള്ള സാധ്യത കൂടുതലായതിനാലാണ് ഈ നിയമം പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് തന്നെ പൂർണ്ണമായി അല്ലാഹുവിൽ വിശ്വസിക്കുന്ന ഭരമേൽപിക്കുന്ന വ്യക്തിക്ക് ഇത്തരം സന്ദർഭത്തിൽ മറ്റാവശ്യങ്ങൾക്കായി പോകുന്നതിനോ വരുന്നതിനോ തടസ്സമില്ല. അതുപോലെ തന്നെ ഡോക്ടർമാർക്ക് ചികിത്സാർത്ഥം യാത്ര ചെയ്യാവുന്നതുമാണ്
ഹെയർ ട്രാൻസ് പ്ലാൻ്റ്
Oct 03, 2026മരുന്നിൽ രാസവസ്തുക്കൾ കലർത്തൽ
Sep 19, 2026
അമുസ്ലിംകൾക്കും യാത്രക്കാർക്കും വേണ്ടി റമളാനിൽ ഹോട്ടൽ...
Jul 03, 2026
വ്യാജ ലേബൽ ഒട്ടിച്ച് കച്ചവടം ചെയ്യാമോ?
Jul 03, 2026
ജിദ്ദ വഴി ഉംറയ്ക്ക് പോകുമ്പോൾ ഇഹ്റാം എവിടെ നിന്ന്?
Jul 03, 2026
വൈദ്യുതി ബിൽ കുറയ്ക്കാൻ പലിശയുള്ള സോളാർ ലോൺ എടുക്കാമോ?
Related QuestionDigital gold invest അഥവാ phonepay, google pay എന്നിവയി...
Related Questionതഹജ്ജുദ് പോലെയുള്ള രാത്രിയിലെ നമസ്കാരങ്ങളിൽ ആഖിറം, കബർ...
Related Questionതോലിന്റെ മുസല്ല എന്നാൽ അവനറിയില്ല ഇത് ഊറക്കി ഇടപെട്ടതാണ...
Related Questionالسلام عليكم മലബാർ ഗോൾഡ് പോലെയുള്ള സ്ഥാപനങ്ങൾ മാസം തോ...
Related Question-
Faiths & Beliefs 23
- Islamic Beliefs 1
- World Religions 0
- False Sects 0
- Deviant Sects 0
- Innovations & Customs 0
- Taqleed & Fiqhi Schools 0
- The Holy Quran 0
- Hadith & Sunnah 0
- Dawah & Tableeg 0
Prayers & Duties 116- Taharah (Purity) 0
- Salah (Prayer) 1
- Jumuah & Eid Prayers 0
- Death & Funeral 0
- Sawm (Fasting) 1
- Zakat & Charity 0
- Hajj & Umrah 1
- Oaths & Vows 0
- Waqf, Mosque, Madrasa 0
- Qurbani (Slaughtering) 0
Social Matters 61- Nikah (Marriage) 0
- Talaq (Divorce) 0
- Food & Drinks 0
- Clothing & Lifestyle 0
- Rights & Etiquettes 0
- Education & Upbringing 0
Transactions & Dealings 38Share this Fatwa
Short link forwarding enabled