Hadith on fasting on Eid day
മണിക്ഫാന്റെ ഒരു പ്രസംഗം തുടങ്ങുന്നത് തന്നെ ഈ ഒരു പ്രിമൈസിൽ നിന്ന് കൊണ്ടാണ്. അത് വഴി അദ്ദേഹത്തിന് സാധാരണക്കാരായ പലരെയും എളുപ്പത്തിൽ സ്വാധീനിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ചെറുപ്പത്തിൽ മദ്രസയിൽ ഒക്കെ പഠിച്ചത് പെരുന്നാൾ ദിവസം (അഥവാ ആളുകൾ പെരുന്നാൾ ആഘോഷിക്കുന്ന ദിവസം) നോമ്പ് ഹറാം ആണ് എന്നാണ്. ശരിയായ ഹദീസ് വ്യക്തമാക്കാമോ?
പെരുന്നാൾ ദിവസങ്ങളിൽ നോമ്പ് പിടിക്കൽ നിഷിദ്ധമാണ് എന്നറിയിക്കുന്ന നിരവധി ഹദീസുകൾ ബുഖാരി മുസ്ലിം അടക്കമുള്ള പ്രശസ്തമായ പല ഹദീസ് ഗ്രന്ഥങ്ങളിലും വന്നിട്ടുണ്ട് . (ഹദീസ് താഴെ ചേർക്കുന്നതാണ്). പക്ഷേ, പെരുന്നാൾ എന്നാണ് എന്ന് നിശ്ചയിക്കാൻ ശരീഅത്ത് ചില മാനദണ്ഡങ്ങൾ വച്ചിട്ടുണ്ട്. അഥവാ ഇരുപത്തിയൊമ്പതാം ദിവസം പൂർത്തിയായശേഷം നീതിമാന്മാരായ രണ്ടോ അതിൽ കൂടുതൽ ആളുകളോ മാസപ്പിറവി കണ്ടതായി അറിയിച്ചാൽ മാത്രമേ പിറ്റേദിവസം പെരുന്നാൾ ആയി പരിഗണിക്കുകയുള്ളൂ. അല്ലാത്തപക്ഷം ആ മാസം 30 ദിവസം ആയിരിക്കും. ഇങ്ങനെ മാസപ്പിറവി കണ്ടാൽ മാത്രമേ നോമ്പ് തുടങ്ങുവാനും അവസാനിപ്പിക്കുവാനും പറ്റുകയുള്ളൂ എന്ന് ഹദീസിൽ വന്നിട്ടുണ്ട്. (മുസ്ലിം : 1081) .
ഈ രീതിയിൽ അല്ലാതെ കണക്കുകൾ ഉപയോഗിച്ചു പെരുന്നാൾ നിർണ്ണയിച്ചാൽ അത് പരിഗണനീയമല്ല എന്ന വിഷയത്തിൽ പണ്ഡിതർ ഏകാഭിപ്രായക്കാരാണ്. ചോദ്യത്തിൽ പ്രതിപാദിക്കപ്പെട്ട വ്യക്തി ചില കണക്കുകൾ ഉപയോഗിച്ച് പെരുന്നാൾ നിർണയിക്കുന്നതിനാൽ അത് പരിഗണിക്കപ്പെടുന്നതല്ല.
ഹെയർ ട്രാൻസ് പ്ലാൻ്റ്
Oct 03, 2026മരുന്നിൽ രാസവസ്തുക്കൾ കലർത്തൽ
Sep 19, 2026
അമുസ്ലിംകൾക്കും യാത്രക്കാർക്കും വേണ്ടി റമളാനിൽ ഹോട്ടൽ...
Jul 03, 2026
വ്യാജ ലേബൽ ഒട്ടിച്ച് കച്ചവടം ചെയ്യാമോ?
Jul 03, 2026
ജിദ്ദ വഴി ഉംറയ്ക്ക് പോകുമ്പോൾ ഇഹ്റാം എവിടെ നിന്ന്?
Jul 03, 2026സിഹ്റിന്റെ ജോലി ചെയ്ത ഇമാം നമസ്കരിപ്പിച്ചാൽ പുറകിൽ നമസ്...
Related Questionസ്വലാത്ത് ചൊല്ലുന്ന സന്ദർഭത്തിൽ എണീറ്റ് നിൽക്കൽ അനുവദനീ...
Related Questionതലയിൽ തൊപ്പി വയ്ക്കുന്നത് സുന്നത്തിന്റെ പ്രതിഫലം ലഭിക്ക...
Related Questionഹിജാമ
Related Questionമരണ ശേഷം കിട്ടുന്ന നന്മകളിൽ മറ്റുള്ളവർ നമുക്ക് വേണ്ടി ച...
Related Question-
Faiths & Beliefs 23
- Islamic Beliefs 1
- World Religions 0
- False Sects 0
- Deviant Sects 0
- Innovations & Customs 0
- Taqleed & Fiqhi Schools 0
- The Holy Quran 0
- Hadith & Sunnah 0
- Dawah & Tableeg 0
Prayers & Duties 116- Taharah (Purity) 0
- Salah (Prayer) 1
- Jumuah & Eid Prayers 0
- Death & Funeral 0
- Sawm (Fasting) 1
- Zakat & Charity 0
- Hajj & Umrah 1
- Oaths & Vows 0
- Waqf, Mosque, Madrasa 0
- Qurbani (Slaughtering) 0
Social Matters 61- Nikah (Marriage) 0
- Talaq (Divorce) 0
- Food & Drinks 0
- Clothing & Lifestyle 0
- Rights & Etiquettes 0
- Education & Upbringing 0
Transactions & Dealings 38Share this Fatwa
Short link forwarding enabled