# യാത്രയിൽ വെച്ച് നമസ്കരിച്ചത് മടക്കനോ

**Institution:** Darul Ifta Kauzariyya
**Category:** Prayers & Duties
**Madhab (School):** Shafii
**Mufti / Jurist:** Anwar Binkhalid
**Published Date:** January 01, 1970
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/872-%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%B5%E0%B5%86%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D-%E0%B4%A8%E0%B4%AE%E0%B4%B8%E0%B5%8D%E0%B4%95%E0%B4%B0%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%A4%E0%B5%8D-%E0%B4%AE%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%A8%E0%B5%8B

---

## Question

ളുഹറിൻ്റെ സമയത്തിൽ അസ്ർ ജംമ് ആക്കി നമസ്കരിച്ച വ്യക്തി അസർ ബാങ്ക് വിളിക്കുന്നതിന് മുമ്പ് നാട്ടിലെത്തിയാൽ അസർ നമസ്കരിക്കേണ്ടതുണ്ടോ?

## Answer / Fatwa Ruling

ളുഹറിന്റെ സമയത്ത് അസ്ർ ജംമ് ആക്കി നമസ്കരിച്ച വ്യക്തി അസ്ർ ബാങ്ക് വിളിക്കുന്നതിന്&zwnj; മുമ്പ് നാട്ടിലെത്തിയാൽ അസ്ർ നമസ്കരിക്കേണ്ടതില്ല

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*