ഹറാമായ സമ്പാദ്യം
ഈ വ്യക്തി തൻറെ കയ്യിലുള്ള ഹറാമായ സമ്പാദ്യം ഉപയോഗിച്ച് ഹലാലായ ഒരു ബിസിനസ് ആരംഭിക്കുക. അതിൽനിന്നും ലഭിക്കുന്ന ലാഭം ഹലാലാണ്. ഈ ഹലാലായ ലാഭം ഉപയോഗിച്ച് താൻ ഈ കച്ചവടം തുടങ്ങാൻ എത്ര രൂപയാണ് ഇൻവെസ്റ്റ് ചെയ്തത് (ഹറാമായ പണം) ആ തുകയും അതുപോലെ ഹറാമായ സമ്പത്തിലൂടെ സമ്പാദിച്ച മുഴുവൻ വസ്തുക്കളുടെയും വില കണക്കാക്കി ആ തുകയെ ഹലാലായ പുതിയ ബിസിനസിൽ നിന്നും ലഭിക്കുന്ന ലാഭം കൊണ്ട് ഫഖീർ/ മിസ്കീൻ തുടങ്ങിയ സാധുക്കൾക്കൊ, അല്ലെങ്കിൽ സാമൂഹിക സേവനങ്ങൾക്കോ പ്രതിഫലം ആഗ്രഹിക്കാതെ ദാനം ചെയ്യുക
قَوْلُهُ اكْتَسَبَ حَرَامًا إلَخْ) تَوْضِيحُ الْمَسْأَلَةِ مَا فِي التَّتَارْخَانِيَّة حَيْثُ قَالَ: رَجُلٌ اكْتَسَبَ مَالًا مِنْ حَرَامٍ ثُمَّ اشْتَرَى فَهَذَا عَلَى خَمْسَةِ أَوْجُهٍ: أَمَّا إنْ دَفَعَ تِلْكَ الدَّرَاهِمَ إلَى الْبَائِعِ أَوَّلًا ثُمَّ اشْتَرَى مِنْهُ بِهَا أَوْ اشْتَرَى قَبْلَ الدَّفْعِ بِهَا وَدَفَعَهَا، أَوْ اشْتَرَى قَبْلَ الدَّفْعِ بِهَا وَدَفَعَ غَيْرَهَا، أَوْ اشْتَرَى مُطْلَقًا وَدَفَعَ تِلْكَ الدَّرَاهِمَ، أَوْ اشْتَرَى بِدَرَاهِمَ أُخَرَ وَدَفَعَ تِلْكَ الدَّرَاهِمَ. قَالَ أَبُو نَصْرٍ: يَطِيبُ لَهُ وَلَا يَجِبُ عَلَيْهِ أَنْ يَتَصَدَّقَ إلَّا فِي الْوَجْهِ الْأَوَّلِ،وَقَالَ الْكَرْخِيُّ: فِي الْوَجْهِ الْأَوَّلِ وَالثَّانِي لَا يَطِيبُ، وَفِي الثَّلَاثِ الْأَخِيرَةِ يَطِيبُ، وَقَالَ أَبُو بَكْرٍ: لَا يَطِيبُ فِي الْكُلِّ، لَكِنْ الْفَتْوَى الْآنَ عَلَى قَوْلِ الْكَرْخِيِّ دَفْعًا لِلْحَرَجِ عَنْ النَّاسِ
(رد المحتار:٥/٢٣٥)
صرح الفقهاء بأن من اكتسب مالا بغير حق فإما ان يكون كسبه بعقد فاسد كالبيوع الفاسدة والإستأجار على المعاصي والطاعات او بغير عقد كالسرقة، والغصب، والخيانة، والغلول، ففي جميع الاحوال المال حاصل له حرام عليه ولكن ان اخذه من غير عقد لم يملكه، ويجب عليه ان يرده على مالكه ان وجد المالك والا ففي جميع الأحوال يجب عليه أن يتصدق بمثل تلك الاموال على الفقراء..... ولكن لا يريد بذلك الأجر والثواب ولكن يريد دفع المعصية عن نفسه
(بذل المجهود: ١:٣٧)
മേൽപറയപ്പെട്ട രൂപത്തിൽ ഹറാമായ സമ്പത്ത് ഒഴിവാക്കി ഹലാല്‍ മാത്രം അവശേഷിക്കുന്നുവെങ്കിൽ മകന് പിതാവിൻറെ സ്വത്ത് അനന്തരമായി എടുക്കാം അല്ലാത്തപക്ഷം അനന്തരമായി കിട്ടുന്ന സ്വത്ത് ദാനം ചെയ്യണം
وَالْحَاصِلُ أَنَّهُ إنْ عَلِمَ أَرْبَابَ الْأَمْوَالِ وَجَبَ رَدُّهُ عَلَيْهِمْ، وَإِلَّا فَإِنْ عَلِمَ عَيْنَ الْحَرَامِ لَا يَحِلُّ لَهُ وَيَتَصَدَّقُ بِهِ بِنِيَّةِ صَاحِبِهِ
(رد المحتار :٥/٩٩)
ഹെയർ ട്രാൻസ് പ്ലാൻ്റ്
Oct 03, 2026മരുന്നിൽ രാസവസ്തുക്കൾ കലർത്തൽ
Sep 19, 2026
അമുസ്ലിംകൾക്കും യാത്രക്കാർക്കും വേണ്ടി റമളാനിൽ ഹോട്ടൽ...
Jul 03, 2026
വ്യാജ ലേബൽ ഒട്ടിച്ച് കച്ചവടം ചെയ്യാമോ?
Jul 03, 2026
ജിദ്ദ വഴി ഉംറയ്ക്ക് പോകുമ്പോൾ ഇഹ്റാം എവിടെ നിന്ന്?
Jul 03, 2026വാഹനം CC ക്ക് എടുക്കാൻ അനുവാദം ഉണ്ടോ
Related QuestionEyebrows threade ചെയ്യുന്നവരുടെ ഇസ്ലാമിക വിധി എന്താണ്?
Related Questionശവ്വാലിലെ ആറ് നോമ്പുകൾ തുടർച്ചയായി വേണോ അതോ പിരിച്ച് പി...
Related Questionهل يجوز التصوير في الجوال؟
Related QuestionMuslim ladies in social media
Related Question-
Faiths & Beliefs 23
- Islamic Beliefs 1
- World Religions 0
- False Sects 0
- Deviant Sects 0
- Innovations & Customs 0
- Taqleed & Fiqhi Schools 0
- The Holy Quran 0
- Hadith & Sunnah 0
- Dawah & Tableeg 0
Prayers & Duties 116- Taharah (Purity) 0
- Salah (Prayer) 1
- Jumuah & Eid Prayers 0
- Death & Funeral 0
- Sawm (Fasting) 1
- Zakat & Charity 0
- Hajj & Umrah 1
- Oaths & Vows 0
- Waqf, Mosque, Madrasa 0
- Qurbani (Slaughtering) 0
Social Matters 61- Nikah (Marriage) 0
- Talaq (Divorce) 0
- Food & Drinks 0
- Clothing & Lifestyle 0
- Rights & Etiquettes 0
- Education & Upbringing 0
Transactions & Dealings 38Share this Fatwa
Short link forwarding enabled