# ശവ്വാലിലെ ആറ് നോമ്പുകൾ തുടർച്ചയായി വേണോ അതോ പിരിച്ച് പിടിക്കാണോ ?

**Institution:** Darul Ifta Kauzariyya
**Category:** Miscellaneous
**Madhab (School):** Hanafi
**Mufti / Jurist:** DARUL IFTA
**Published Date:** May 17, 2022
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/906-%E0%B4%B6%E0%B4%B5%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%B2%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%86%E0%B4%B1%E0%B5%8D-%E0%B4%A8%E0%B5%8B%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%81%E0%B4%95%E0%B5%BE-%E0%B4%A4%E0%B5%81%E0%B4%9F%E0%B5%BC%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%AF%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%B5%E0%B5%87%E0%B4%A3%E0%B5%8B-%E0%B4%85%E0%B4%A4%E0%B5%8B-%E0%B4%AA%E0%B4%BF%E0%B4%B0%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D-%E0%B4%AA%E0%B4%BF%E0%B4%9F%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A3%E0%B5%8B

---

## Question

പെരുന്നാൾ കഴിഞ്ഞ് അനുഷ്ഠിക്കുന്ന ആറ് നോമ്പുകൾ എങ്ങനെ അനുഷ്ഠിക്കും?  
തുടർച്ചയായി വേണോ അതോ പിരിച്ച് പിടിക്കാണോ ?

## Answer / Fatwa Ruling

ഈദ് ദിവസം (ശവ്വാൽ ആദ്യ ദിവസം) ഒഴികെയുള്ള ആറ് ദിവസങ്ങളിൽ തുടർച്ചയായി പിടിക്കുകയോ പിരിച്ച് പിടിക്കുകയോ ചെയ്യാം, രണ്ടും അനുവാദം ഉണ്ട്.

## Scholarly References & Classical Citations

- **الدر المختار وحاشية ابن عابدين-رد المحتار (Vol: 2, Pg: 376)**
  > —

- **الدر المختار وحاشية ابن عابدين رد المحتار (Vol: 2, Pg: 435)**
  > —

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*