# സവിങ്സ് അക്കൗണ്ടിലെ പലിശ ഒരു മുസ്ലിമിന് സഹായമായി നൽകാമോ?

**Institution:** Darul Ifta Kauzariyya
**Category:** Faiths & Beliefs
**Madhab (School):** Shafii
**Mufti / Jurist:** Anwar Navas Kousari
**Published Date:** January 01, 1970
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/913-%E0%B4%B8%E0%B4%B5%E0%B4%BF%E0%B4%99%E0%B5%8D%E0%B4%B8%E0%B5%8D-%E0%B4%85%E0%B4%95%E0%B5%8D%E0%B4%95%E0%B5%97%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%AA%E0%B4%B2%E0%B4%BF%E0%B4%B6-%E0%B4%92%E0%B4%B0%E0%B5%81-%E0%B4%AE%E0%B5%81%E0%B4%B8%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%AE%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%A8%E0%B5%BD%E0%B4%95%E0%B4%BE%E0%B4%AE%E0%B5%8B

---

## Question

അസ്സലാമു അലൈക്കും. സംശയം: ബാങ്ക് ലോൺ എടുത്ത് കട ബാദ്യത വന്ന ഒരു മുസ്ലിം സഹോദരൻ സഹായം ചോദിച്ചിരുന്നു. നമ്മുടെ സവിങ്സ് ബാങ്ക് അക്കൗണ്ടിലെ പലിശ ആയൾക് നൽകാമോ? ഏതായാലും ആ പലിശ എടുത്തു കളയേണ്ടതല്ലേ.

## Answer / Fatwa Ruling

ബാങ്ക് ലോൺ എടുത്ത് കട ബാധ്യത വന്ന ഒരു മുസ്ലിം സഹോദരനെ നമ്മുടെ അക്കൗണ്ടിലെ പലിശ യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ കൊടുക്കാവുന്നതാണ്. &nbsp;

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*