# ട്രൈൻ യാത്രയിൽ നിന്ന് നമസ്കരിക്കേണ്ടതുണ്ടൊ

**Institution:** Darul Ifta Kauzariyya
**Category:** Prayers & Duties
**Madhab (School):** Shafii
**Mufti / Jurist:** Anwar Binkhalid
**Published Date:** January 01, 1970
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/929-%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%88%E0%B5%BB-%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%A8%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D-%E0%B4%A8%E0%B4%AE%E0%B4%B8%E0%B5%8D%E0%B4%95%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%87%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%A4%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8A

---

## Question

ട്രൈൻ യാത്രയിൽ നിന്ന് നമസ്കരിക്കേണ്ടതുണ്ടൊ

## Answer / Fatwa Ruling

ട്രെയിൻ പോലെ നിന്ന് നിസ്കരിക്കാൻ സൗകര്യമുള്ള വാഹനങ്ങളിൽ ഫർള് നമസ്കാരങ്ങൾ ഇരുന്നു നമസ്കരിക്കാൻ അനുവാദമില്ല ഇനി ഫർള് നമസ്കരിക്കുന്നതിനിടെ&nbsp;ട്രെയിനിലെ ശക്തമായ കുലുക്കത്തിൽ പേരിൽ മറിഞ്ഞു വീഴുമെന്ന് ഭയമുണ്ടാവുകയും നമസ്കാരത്തിന്റെ ഭയ ഭക്തിക്ക് കോട്ടം തട്ടുമെന്ന് ആശങ്കയുമുണ്ടായാൽ ട്രെയിനിന്റെ നിലത്തിരുന്ന് നമസ്കരിക്കുന്നതിൽ വിരോധമില്ല&nbsp; &nbsp;

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*