പിതാവ് ജീവിച്ചിരിക്കുമ്പോൾ സഹോദരൻ വിവാഹ കരാർ പറഞ്ഞാൽ ശരിയാകുമോ ?
Question:
പ്രായാധിക്യത്തിൽ അവശതകൾ ഉള്ള പിതാവ് ജീവിച്ചിരിക്കുന്ന അവസ്ഥയിൽ പിതാവിൻറെ ഓർമശക്തിയിൽ ഉള്ള കുറവിനെ പരിഗണിച്ചുകൊണ്ട് അദ്ദേഹത്തിൻറെ അനുവാദമില്ലാതെ സഹോദരൻ സഹോദരിയെ വിവാഹം കഴിപ്പിച്ചയച്ചാൽ വിവാഹം ശരിയാകുമോ ?
Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح
വിവാഹം ശരിയാക്കുന്നതിന് പിതാവ് നിർബന്ധമാകുന്നത് വിവാഹിതയാകുന്നവൾ പ്രായപൂർത്തി ആവാത്ത സാഹചര്യത്തിലാണ് .
ചോദ്യത്തിലെ രൂപത്തിൽ വധു പ്രായപൂർത്തിയായതിനാൽ സഹോദരന് വിവാഹം കഴിപ്പിക്കാവുന്നതാണ്. ആ വിവാഹം ശരിയാകുന്നതുമാണ്.
والله أعلم بالصواب
Scholarly Verification & Certification
Written by
Mohammad Arshad Najmi | Student Darul Ifta
Checked & Approved by
Mufti Rajeeb Al Qasimi
Recent Fatwas
Q0068
ഹെയർ ട്രാൻസ് പ്ലാൻ്റ്
Oct 03, 2026
A99981
മരുന്നിൽ രാസവസ്തുക്കൾ കലർത്തൽ
Sep 19, 2026
IFTA-20260703-0002
അമുസ്ലിംകൾക്കും യാത്രക്കാർക്കും വേണ്ടി റമളാനിൽ ഹോട്ടൽ...
Jul 03, 2026
IFTA-20260703-0001
വ്യാജ ലേബൽ ഒട്ടിച്ച് കച്ചവടം ചെയ്യാമോ?
Jul 03, 2026
IFTA-20260702-0001
ജിദ്ദ വഴി ഉംറയ്ക്ക് പോകുമ്പോൾ ഇഹ്റാം എവിടെ നിന്ന്?
Jul 03, 2026
Related Content
Q0646
Is it permissible to drink Non Alcoholic beer in islam.
Related Question
Q0613
കാലിൽ മോതിരം ധരിക്കാമോ ?
Related Question
Q0618
ഹനഫി മദ്ഹബ് അനുസരിച്ചു ചെസ്സ് കളി അനുവദനീയമാണോ ?
Related Question
Q0012
Beard Coloring black
Related Question
Q0570
ശാരീരിക ബന്ധത്തിലേർപ്പെടുന്ന രൂപം ഭാര്യയുടെ ഇഷ്ടത്തിന്...
Related Question
Categories
-
Faiths & Beliefs 23
- Islamic Beliefs 1
- World Religions 0
- False Sects 0
- Deviant Sects 0
- Innovations & Customs 0
- Taqleed & Fiqhi Schools 0
- The Holy Quran 0
- Hadith & Sunnah 0
- Dawah & Tableeg 0
Prayers & Duties 116- Taharah (Purity) 0
- Salah (Prayer) 1
- Jumuah & Eid Prayers 0
- Death & Funeral 0
- Sawm (Fasting) 1
- Zakat & Charity 0
- Hajj & Umrah 1
- Oaths & Vows 0
- Waqf, Mosque, Madrasa 0
- Qurbani (Slaughtering) 0
Social Matters 61- Nikah (Marriage) 0
- Talaq (Divorce) 0
- Food & Drinks 0
- Clothing & Lifestyle 0
- Rights & Etiquettes 0
- Education & Upbringing 0
Transactions & Dealings 38Share this Fatwa
Short link forwarding enabled