# പിതാവ് ജീവിച്ചിരിക്കുമ്പോൾ സഹോദരൻ വിവാഹ കരാർ പറഞ്ഞാൽ ശരിയാകുമോ ?

**Institution:** Darul Ifta Kauzariyya
**Category:** Social Matters
**Madhab (School):** Hanafi
**Mufti / Jurist:** Mohammad Arshad Najmi | Student Darul Ifta
**Published Date:** January 01, 1970
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/931-%E0%B4%AA%E0%B4%BF%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D-%E0%B4%9C%E0%B5%80%E0%B4%B5%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8B%E0%B5%BE-%E0%B4%B8%E0%B4%B9%E0%B5%8B%E0%B4%A6%E0%B4%B0%E0%B5%BB-%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%B9-%E0%B4%95%E0%B4%B0%E0%B4%BE%E0%B5%BC-%E0%B4%AA%E0%B4%B1%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BE%E0%B5%BD-%E0%B4%B6%E0%B4%B0%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%95%E0%B5%81%E0%B4%AE%E0%B5%8B

---

## Question

പ്രായാധിക്യത്തിൽ അവശതകൾ ഉള്ള പിതാവ് ജീവിച്ചിരിക്കുന്ന അവസ്ഥയിൽ പിതാവിൻറെ ഓർമശക്തിയിൽ ഉള്ള കുറവിനെ പരിഗണിച്ചുകൊണ്ട് അദ്ദേഹത്തിൻറെ അനുവാദമില്ലാതെ സഹോദരൻ സഹോദരിയെ വിവാഹം കഴിപ്പിച്ചയച്ചാൽ വിവാഹം ശരിയാകുമോ ?

## Answer / Fatwa Ruling

വിവാഹം ശരിയാക്കുന്നതിന് പിതാവ് നിർബന്ധമാകുന്നത് വിവാഹിതയാകുന്നവൾ പ്രായപൂർത്തി ആവാത്ത സാഹചര്യത്തിലാണ് . ചോദ്യത്തിലെ രൂപത്തിൽ വധു പ്രായപൂർത്തിയായതിനാൽ സഹോദരന് വിവാഹം കഴിപ്പിക്കാവുന്നതാണ്. ആ വിവാഹം ശരിയാകുന്നതുമാണ്.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*