വാടക ഒഴിവാക്കാൻ കൂടുതൽ പണം സെക്യൂരിറ്റി ആയി നൽകലും അത് ഉപയോഗിച്ച് കച്ചവടം ചെയ്യലും അനുവദനീയമാണോ ?
ഒറ്റി, നടപ്പു പണയം, എന്നിങ്ങനെയുള്ള പേരുകളിൽ ഇന്ന് നമ്മുടെ നാടുകളിൽ നിലനിൽക്കുന്ന വീട് പണയമായി നൽകുന്ന ഇടപാട് ഇസ്ലാം നിഷിദ്ധമാക്കിയ പലിശ ഉൾപ്പെട്ടതായതിനാൽ അനുവദനീയമല്ലാത്ത താണ്. വീടിന്റെ ഉടമയ്ക്ക് നിശ്ചിതകാലത്തേക്ക് വലിയൊരു തുക കടമായി നൽകുന്നതിന്റെ പ്രയോജനമായിട്ടാണ് വാടകയില്ലാതെ താമസത്തിനായി വീട് ലഭിക്കുന്നത്. ഇസ്ലാമിന്റെ കാഴ്ചപ്പാടിൽ കടത്തിന് പകരമായി ലഭിക്കുന്ന എല്ലാ പ്രയോജനങ്ങളും പലിശയാണ്.
എന്നാൽ ഈ ഇടപാടിലൂടെ വീടിന്റെ ഉടമയ്ക്ക് ലഭിക്കുന്ന പണം ഉപയോഗിച്ച് കൊണ്ട് എന്തെങ്കിലും കച്ചവടമോ മറ്റു ഇടപാടുകളോ നടത്തിയിട്ടുണ്ടെങ്കിൽ അതെല്ലാം ഹലാലായതും അനുവദനീയമായതുമാണ്. എന്നിരുന്നാലും ഉപരിസൂചിത പണയമിടപാടിൽ വിലക്കപ്പെട്ട പലിശയുടെ അംശം ഉൾപ്പെടുന്നതിനാൽ ഒരു മുസ്ലിം അതിൽ നിന്ന് എത്രയുംവേഗം ഒഴിവാകുകയും മേലിൽ ഇത്തരം ഇടപാടുകളിൽ ഏർപ്പെടാതിരിക്കുകയും ചെയ്യൽ നിർബന്ധമാണ്.
ഹെയർ ട്രാൻസ് പ്ലാൻ്റ്
Oct 03, 2026മരുന്നിൽ രാസവസ്തുക്കൾ കലർത്തൽ
Sep 19, 2026
അമുസ്ലിംകൾക്കും യാത്രക്കാർക്കും വേണ്ടി റമളാനിൽ ഹോട്ടൽ...
Jul 03, 2026
വ്യാജ ലേബൽ ഒട്ടിച്ച് കച്ചവടം ചെയ്യാമോ?
Jul 03, 2026
ജിദ്ദ വഴി ഉംറയ്ക്ക് പോകുമ്പോൾ ഇഹ്റാം എവിടെ നിന്ന്?
Jul 03, 2026Trading ചെയ്ത് പൈസ ഉണ്ടാക്കുന്നത് ഹലാൽ ആണോ?
Related Questionവീട് പണയത്തിന് കൊടുക്കൽ (ഒറ്റി) അനുവദനീയമാണോ?
Related Questionക്രെഡിറ്റ് കാർഡ് മുഖേന പൈസ അടയ്ക്കുമ്പോൾ ബാങ്ക് ഫീസ് കസ...
Related Questionക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിന് നിയമ വിധി എന്ത് ?
Related Questionഅടയ്ക്ക അനുവദനീയമാണോ?
Related Question-
Faiths & Beliefs 23
- Islamic Beliefs 1
- World Religions 0
- False Sects 0
- Deviant Sects 0
- Innovations & Customs 0
- Taqleed & Fiqhi Schools 0
- The Holy Quran 0
- Hadith & Sunnah 0
- Dawah & Tableeg 0
Prayers & Duties 116- Taharah (Purity) 0
- Salah (Prayer) 1
- Jumuah & Eid Prayers 0
- Death & Funeral 0
- Sawm (Fasting) 1
- Zakat & Charity 0
- Hajj & Umrah 1
- Oaths & Vows 0
- Waqf, Mosque, Madrasa 0
- Qurbani (Slaughtering) 0
Social Matters 61- Nikah (Marriage) 0
- Talaq (Divorce) 0
- Food & Drinks 0
- Clothing & Lifestyle 0
- Rights & Etiquettes 0
- Education & Upbringing 0
Transactions & Dealings 38Share this Fatwa
Short link forwarding enabled