# വകയിലെ ഭാര്യ സഹോദരിയെ വിവാഹം കഴിക്കാമോ ?

**Institution:** Darul Ifta Kauzariyya
**Category:** Social Matters
**Madhab (School):** Hanafi
**Mufti / Jurist:** Muhammed Suhail | Student Darul Ifta
**Published Date:** January 01, 1970
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/943-%E0%B4%B5%E0%B4%95%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%AD%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%AF-%E0%B4%B8%E0%B4%B9%E0%B5%8B%E0%B4%A6%E0%B4%B0%E0%B4%BF%E0%B4%AF%E0%B5%86-%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%B9%E0%B4%82-%E0%B4%95%E0%B4%B4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%AE%E0%B5%8B

---

## Question

എൻ്റെ ഭാര്യയുടെ കൊച്ചപ്പായുടെ മകളെ എനിക്ക് വിവാഹം കഴിക്കാമോ ?

## Answer / Fatwa Ruling

താങ്കൾക്ക് താങ്കളുടെ ഭാര്യയുടെ കൊച്ചാപ്പയുടെ മകളെ വിവാഹം കഴിക്കാവുന്നതാണ്.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*