# കൊച്ചുകുട്ടികൾ സോഫയിലും സെറ്റിയിലും മൂത്രമൊഴിച്ചാൽ അത് എങ്ങനെ ശുദ്ധിയാക്കണം?

**Institution:** Darul Ifta Kauzariyya
**Category:** Prayers & Duties
**Madhab (School):** General/Other
**Mufti / Jurist:** Mufti Muhammed Ansaf Al Kauzari
**Published Date:** May 09, 2022
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/966-%E0%B4%95%E0%B5%8A%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95%E0%B5%BE-%E0%B4%B8%E0%B5%8B%E0%B4%AB%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%81%E0%B4%82-%E0%B4%B8%E0%B5%86%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%81%E0%B4%82-%E0%B4%AE%E0%B5%82%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AE%E0%B5%8A%E0%B4%B4%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BE%E0%B5%BD-%E0%B4%85%E0%B4%A4%E0%B5%8D-%E0%B4%8E%E0%B4%99%E0%B5%8D%E0%B4%99%E0%B4%A8%E0%B5%86-%E0%B4%B6%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%A3%E0%B4%82

---

## Question

കൊച്ചുകുട്ടികൾ സോഫയിലും സെറ്റിയിലും മൂത്രമൊഴിച്ചാൽ അത് എങ്ങനെ ശുദ്ധിയാക്കണം?

## Answer / Fatwa Ruling

പാൽ മാത്രം
        കുടിക്കുന്ന ആൺകുട്ടിയാണ് മൂത്രമൊഴിച്ചതെങ്കിൽ അവിടെ മൂത്രത്തെക്കാൾ കൂടുതൽ
        (അധികരിച്ച) വെള്ളം തളിച്ചാൽ മതിയാകുന്നതാണ്. അതല്ലാത്തവരാണെങ്കിൽ സോഫ വെയിലത്തു
        വച്ച് ഉണക്കി മൂത്രത്തിൻ്റെ നിറവും മണവുമെല്ലാം പോയശേഷം ആ ഭാഗത്ത് (നജസ് വീണ
        ഭാഗത്ത്) അല്പം വെള്ളം ഒഴിച്ച് ഉണക്കിയെടുക്കേണ്ടതാണ്. വെള്ളമൊഴിക്കാതെ അത് നജസിൽ നിന്നും
        ശുദ്ധിയാകുന്നതല്ല.

## Scholarly References & Classical Citations

- **كذا في روضة (Vol: ١, Pg: ٣١)**
  > الواجب في ازالة النجاسة الغسل الا في بول صبي لم يطعم ولم يشرب سوى اللبن فيكفي فيه الرش

- **نهاية (Vol: ١, Pg: ١٩)**
  > ازالة النجاسة عند الشافعي تختص بالماء وقد تخيل رضي الله عنه اختصاص ازالة النجاسة بالماء تعبد من حيث رأي الماء في الشرع هو المعد للطهارة

- **النجم الوهاج (Vol: ١, Pg: ٤٢٧)**
  > وما نجس بغير نجاسة الكلب و بول الصبي ان لم تكن عين كفى جري الماء، هذه النجاسة ليست مغلة ولا مخففة بل هي متوسطة وهي حكمية وعينية فالحكمية التي لا تشاهد بالبصر ولا يدرك لها طعم ولا لون ولا رائحة كالبول اذا جف خفي اثره، والعينية نقيض ذلك وكلاهما يطهر بجري الماء سواء كان قلتين او اقل

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*