# സിഹ്റിന്റെ ജോലി ചെയ്ത ഇമാം നമസ്കരിപ്പിച്ചാൽ പുറകിൽ നമസ്കരിക്കുന്നവരുടെ നമസ്കാരം

**Institution:** Darul Ifta Kauzariyya
**Category:** Faiths & Beliefs
**Madhab (School):** Hanafi
**Mufti / Jurist:** Muhammed Suhail | Student Darul Ifta
**Published Date:** July 31, 2022
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/990-%E0%B4%B8%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%9C%E0%B5%8B%E0%B4%B2%E0%B4%BF-%E0%B4%9A%E0%B5%86%E0%B4%AF%E0%B5%8D%E0%B4%A4-%E0%B4%87%E0%B4%AE%E0%B4%BE%E0%B4%82-%E0%B4%A8%E0%B4%AE%E0%B4%B8%E0%B5%8D%E0%B4%95%E0%B4%B0%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BE%E0%B5%BD-%E0%B4%AA%E0%B5%81%E0%B4%B1%E0%B4%95%E0%B4%BF%E0%B5%BD-%E0%B4%A8%E0%B4%AE%E0%B4%B8%E0%B5%8D%E0%B4%95%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B5%E0%B4%B0%E0%B5%81%E0%B4%9F%E0%B5%86-%E0%B4%A8%E0%B4%AE%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%82

---

## Question

മറ്റൊരാൾക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനുവേണ്ടി സിഹ്റിന്റെ ജോലി അമ്പലത്തിലെ പൂജാരിയെ കൊണ്ട് സിഹ്റ് ചെയ്യിപ്പിച്ച ഇമാം നമസ്കരിപ്പിച്ചാൽ പുറകിൽ നമസ്കരിക്കുന്നവരുടെ നമസ്കാരം ശരിയാകുമോ ?

## Answer / Fatwa Ruling

ഈ ഇമാം ചെയ്ത പ്രവർത്തി ഹറാമാണ്. അതിനെ കുറിച്ച് അറിവുള്ളതോടുകൂടി അദ്ദേഹത്തിന്റെ പുറകിൽ നിന്ന് നമസ്കരിക്കുന്ന വ്യക്തിയുടെ നമസ്കാരം ശരിയാകുമെങ്കിലും കറാഹത്ത് തഹ് രീമാണ് അതിനാൽ ഇമാമിനെ ഈ ഉത്തരവാദിത്വത്തിൽ നിന്നും മാറ്റുകയോ അതിന് കഴിയാതെ വന്നാൽ മറ്റൊരു പള്ളിയിൽ പോയി നമസ്കരിക്കുകയോ ചെയ്യേണ്ടതാണ്

## Scholarly References & Classical Citations

- **الفتاوي الهندية (Vol: ١, Pg: ٨٤)**
  > —

- **رد المحتار (Vol: ١, Pg: ٥٩٠)**
  > —

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*