വഖ്ഫിന്റെ കൈമാറ്റ നിയമം
ചോദ്യത്തിൽ പരാമർശിക്കപ്പെട്ട തരത്തിൽ പള്ളിക്ക് വരുമാനത്തിനായോ അല്ലെങ്കിൽ കബറടക്കുന്നതിനായോ വക്കഫ് ചെയ്യപ്പെട്ട ഭൂമിയിൽ നിന്നും വാഖിഫിൻ്റെ (വഖഫ് ചെയ്ത വ്യക്തി) അനുവാദമില്ലാതെ വഴിനടക്കാനുള്ള അവകാശം മറ്റുള്ളവർക്ക് നൽകാനോ അല്ലെങ്കിൽ വഴിക്ക് വേണ്ടി അതിൽ നിന്നും അല്പം ഭൂമി നൽകലോ അനുവദനീയമല്ല.
വഖ്ഫ് ഭൂമിയിൽ നിന്നുള്ള പ്രയോജനങ്ങൾ എടുക്കുന്നതിനാവശ്യമായ തരത്തിലുള്ള വഴി ഉപയോഗം അനുവദനീയമാണ്. (ഖബറടക്കുന്നതിനായി മയ്യത്തിനെ കൊണ്ടുവരുന്നതിന് വേണ്ടിയുള്ള വഴിപോലെ)
വഖ്ഫ് ഭൂമിയെ അതിനേക്കാൾ പ്രയോജനമുള്ള മറ്റ് ഭൂമികളുമായി കൈമാറ്റം ചെയ്യാമെന്ന് അബൂ യൂസുഫ് (റ) പറഞ്ഞത് " വഖ്ഫ് ചെയ്ത വ്യക്തി വഖ്ഫിൽ അതിന് അനുവാദം നൽകിയിട്ടുണ്ടെങ്കിൽ എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്. അതല്ലാത്ത രൂപങ്ങളിൽ അതിൽ നിന്നും പ്രയോജനങ്ങൾ ലഭിക്കുന്ന സാഹചര്യത്തിൽ മറ്റു ഭൂമികളുമായുള്ള കൈമാറ്റമോ വഖ്ഫ് ചെയ്ത വ്യക്തിയുടെ ഉദ്ദേശമല്ലാത്ത മറ്റ് ഉപയോഗങ്ങളോ വഖ്ഫ് ഭൂമിയിൽ അനുവദനീയമല്ല
ഹെയർ ട്രാൻസ് പ്ലാൻ്റ്
Oct 03, 2026മരുന്നിൽ രാസവസ്തുക്കൾ കലർത്തൽ
Sep 19, 2026
അമുസ്ലിംകൾക്കും യാത്രക്കാർക്കും വേണ്ടി റമളാനിൽ ഹോട്ടൽ...
Jul 03, 2026
വ്യാജ ലേബൽ ഒട്ടിച്ച് കച്ചവടം ചെയ്യാമോ?
Jul 03, 2026
ജിദ്ദ വഴി ഉംറയ്ക്ക് പോകുമ്പോൾ ഇഹ്റാം എവിടെ നിന്ന്?
Jul 03, 2026നമസക്കാരത്തിൽ ഖുർആൻ നോക്കി ഓതൽ
Related Questionകറാഹത്തിന്റെ സമയത്തുള്ള തിലാവത്തിൻ്റെ സുജൂദ്
Related Questionഉംറക്ക് പോകാൻ ഉദ്ദേശിക്കുന്ന വ്യക്തിക്ക് സക്കാത്തിന്റെ...
Related QuestionCan a lady slaughter her qurbani herself ?
Related Questionകടയിൽ വിൽപനയ്ക്കായി ബഖൂർ കത്തിക്കാൻ കഴിയുമോ?
Related Question-
Faiths & Beliefs 23
- Islamic Beliefs 1
- World Religions 0
- False Sects 0
- Deviant Sects 0
- Innovations & Customs 0
- Taqleed & Fiqhi Schools 0
- The Holy Quran 0
- Hadith & Sunnah 0
- Dawah & Tableeg 0
Prayers & Duties 116- Taharah (Purity) 0
- Salah (Prayer) 1
- Jumuah & Eid Prayers 0
- Death & Funeral 0
- Sawm (Fasting) 1
- Zakat & Charity 0
- Hajj & Umrah 1
- Oaths & Vows 0
- Waqf, Mosque, Madrasa 0
- Qurbani (Slaughtering) 0
Social Matters 61- Nikah (Marriage) 0
- Talaq (Divorce) 0
- Food & Drinks 0
- Clothing & Lifestyle 0
- Rights & Etiquettes 0
- Education & Upbringing 0
Transactions & Dealings 38Share this Fatwa
Short link forwarding enabled