ഈദ് നിസ്കാരം ഹനഫി മദ്ഹബ്
ജമാഅത്ത് ആയിട്ടാണ് പെരുന്നാൾ നമസ്കാരം നിർവഹിക്കേണ്ടത്. രണ്ടുപേർ ചേർന്ന് ജമാഅത്തായി നമസ്കരിച്ചാലും നമസ്കാരം ശരിയാകുമെങ്കിലും നാലു പേരിൽ കുറയാത്ത സംഘം ഉണ്ടാകലാണ് ഏറ്റവും സൂക്ഷ്മതയും നല്ലതും. കൂട്ടത്തിൽ ഏറ്റവും യോഗ്യനായ ആൾ ഇമാമത്ത് നിർവഹിക്കുക. നമസ്കാരശേഷം ശേഷം രണ്ട് ഖുതുബ ഓതൽ സുന്നത്താണ്.
പെരുന്നാൾ നമസ്കാരത്തിൻറെ രൂപം
വാജിബായ രണ്ട് റക്അത്ത് പെരുന്നാൾ നമസ്കാരം അല്ലാഹുവിനു വേണ്ടി നമസ്കരിക്കുന്നു എന്ന് നീയത്ത് ചെയ്ത്
തക്ബീറതുൽ ഇഹ്റാം പറഞ്ഞ് കൈ കെട്ടി സനാഅ് ഓതിയതിന് ശേഷം രണ്ടു പ്രാവശ്യം തക്ബീർ പറഞ്ഞു കൈകൾ ഉയർത്തി താഴ്ത്തി ഇടുക. മൂന്നാമത്തെ തക്ബീർ പറഞ്ഞു കൈ കെട്ടി ഫാത്തിഹയും സൂറത്തും ഓതുക. റുകൂഉം സുജൂദും കഴിഞ്ഞ് രണ്ടാമത്തെ റക്അത്തിലെ ഫാതിഹയും സൂറത്തും ഓതിയതിനുശേഷം മൂന്നു പ്രാവശ്യം തക്ബീർ പറഞ്ഞ് കൈകളുയർത്തി താഴ്ത്തിയിടുക. നാലാമത്തെ തക്ബീർ പറഞ്ഞ് റുകൂഇലേക്ക് പോകുക. ശേഷം സാധാരണ പോലെ നമസ്കാരം പൂർത്തീകരിക്കുക.
പെരുന്നാൾ നമസ്കാരത്തിൻറെ ഖുതുബ
ഒന്നാമത്തെ ഖുതുബ
اللّه اَکْبَرُ،اللّه اَکْبَر،اللّه اَکْبَر،اللّه اَکْبَر،اللّه اَکْبَر،اللّه اَکْبَر،اللّه اَکْبَر،اللّه اَکْبَر،اللّه اَکْبَر․اَلْحَمْدُلِلّه رَبِّ العَالَمِینَ وَ الصَّلاةُ وَ السَّلامُ عَلی سَیِّدِنَامُحَمَّدٍخَاتَمِ النَبِیینَ و عَلیَ آلِه وَاَصْحَابِه أجْمَعِینَ۔أمّا بَعْدُ!فَقَدْ قَالَ اللّه تَعَالَی: قَدْ أَفْلَحَ مَن تَزَکَّی ․ وَذَکَرَ اسْمَ رَبِّه فَصَلّی․ بَلْ تُؤْثِرُونَ الْحَیَاةَ الدُّنْیَا ․وَالْآخِرَةُ خَیْْرٌ وَأَبْقَی ․ إِنَّ هذَا لَفِیْ الصُّحُفِ الْأُولَی․ صُحُفِ إِبْرَاهیْمَ وَمُوسَی․وَقَالَ رَسُوْلُ اللّہُﷺ:اِنَّ لِکُلِّ قَوْمٍ عِیْداً وَهذَا عِیْدُنَا۔بَارَکَ اللّہُ لَنَا وَلَکُمْ فِی القُرْآنِ العَظِیْمِ وَ نَفَعَنَا وَ اِیّاکُمْ بِهدْیِ سِیِّدِ المُرْسَلِینَ
രണ്ടാമത്തെ ഖുതുബ
اللّه اَکْبَرُ،اللّه اَکْبَر،اللّه اَکْبَر،اللّه اَکْبَر،اللّه اَکْبَر،اللّه اَکْبَر،اللّه اَکْبَر،اَلْحَمْدُ لِلّه نَحْمَدُہُ وَ نَسْتَعِینُه وَ نَسْتَغْفِرُہُ وَ نُوٴْمِنُ بِه وَ نَتَوَکَّلُ عَلَیْه وَنَعُوذُبِاللَه مِنْ شُرُورِأنْفُسِنَا وَ مِنْ سَیِّأتِ أعْمَاْلِنَا،وَ نَشْهدُأنْ لَا اِلآه اِلاّ اللّه وَ نَشْهدُأنَّ مُحَمّداًرَسُوْلَ اللَهﷺوَعَلَی آلِه وَصَحْبِه وَ بَارَکَ وَ سَلَّمَ۔أمَّا بَعْدُ!قَالَ رَسُوْلُ اللّهﷺزَکَاةُالفِطْرِطُهرَةٌلِلصَائِمِ مِنَ اللَغْوِوَالرَّفَثِ وَطُعْمَةٌ لِلمَسَاکِینِ أو کَمَا قَالَ عَلَیْه السَّلَا مُ وَقَالَ تَعَالی:َإِنَّ اللّه یَأْمُرُ بِالْعَدْلِ وَالإِحْسَانِ وَإِیْتَاء ذِیْ الْقُرْبَی وَیَنْہَی عَنِ الْفَحْشَاء وَالْمُنکَرِ وَالْبَغْیِ یَعِظُکُمْ لَعَلَّکُمْ تَذَکَّرُون۔وَلَذِکْرُاللّه اَکْبَرُ۔
ഹെയർ ട്രാൻസ് പ്ലാൻ്റ്
Oct 03, 2026മരുന്നിൽ രാസവസ്തുക്കൾ കലർത്തൽ
Sep 19, 2026
അമുസ്ലിംകൾക്കും യാത്രക്കാർക്കും വേണ്ടി റമളാനിൽ ഹോട്ടൽ...
Jul 03, 2026
വ്യാജ ലേബൽ ഒട്ടിച്ച് കച്ചവടം ചെയ്യാമോ?
Jul 03, 2026
ജിദ്ദ വഴി ഉംറയ്ക്ക് പോകുമ്പോൾ ഇഹ്റാം എവിടെ നിന്ന്?
Jul 03, 2026നമസക്കാരത്തിൽ ഖുർആൻ നോക്കി ഓതൽ
Related Questionകറാഹത്തിന്റെ സമയത്തുള്ള തിലാവത്തിൻ്റെ സുജൂദ്
Related Questionഉംറക്ക് പോകാൻ ഉദ്ദേശിക്കുന്ന വ്യക്തിക്ക് സക്കാത്തിന്റെ...
Related QuestionCan a lady slaughter her qurbani herself ?
Related Questionകടയിൽ വിൽപനയ്ക്കായി ബഖൂർ കത്തിക്കാൻ കഴിയുമോ?
Related Question-
Faiths & Beliefs 23
- Islamic Beliefs 1
- World Religions 0
- False Sects 0
- Deviant Sects 0
- Innovations & Customs 0
- Taqleed & Fiqhi Schools 0
- The Holy Quran 0
- Hadith & Sunnah 0
- Dawah & Tableeg 0
Prayers & Duties 116- Taharah (Purity) 0
- Salah (Prayer) 1
- Jumuah & Eid Prayers 0
- Death & Funeral 0
- Sawm (Fasting) 1
- Zakat & Charity 0
- Hajj & Umrah 1
- Oaths & Vows 0
- Waqf, Mosque, Madrasa 0
- Qurbani (Slaughtering) 0
Social Matters 61- Nikah (Marriage) 0
- Talaq (Divorce) 0
- Food & Drinks 0
- Clothing & Lifestyle 0
- Rights & Etiquettes 0
- Education & Upbringing 0
Transactions & Dealings 38Share this Fatwa
Short link forwarding enabled