Darul Ifta Kauzariyya

ജുമുഅ നിസ്കാരം

Qu-Id: Q0190
Madhab: General/Other
Date: 01-01-1970
Question:
ഇന്നത്തെ കോവിഡ്‌ പ്രത്യേക സാഹചര്യത്തിൽ , ജോലിക്ക് പോവുകയാണെങ്കിൽ ജുമുഅ നിസ്കരിക്കാൻ പറ്റുന്നില്ല, സ്വന്തം മഹല്ലിൽ ആണെങ്കിൽ നിസ്കരിക്കാൻ സൗകര്യം ഉണ്ട്,അപ്പോൾ ജോലിക്ക് പോകുന്നതാണോ നല്ലതു അതല്ല ജോലി അഴിവാക്കി ജുമുഅ ക്കു കുടുന്നതാണോ നല്ലതു?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ജുമുഅ നമസ്കാരം നന്മ നിറഞ്ഞതും വളരെ ശ്രേഷ്‌ഠതയുള്ളതുമായ ഫർള് നമസ്‌കാരമാണ് .ആയതിനാൽ ജുമുഅ ദിവസത്തിൽ ജോലി ഉപേക്ഷിക്കുന്നത് കൊണ്ട് തനിക്കോ തന്റെ സംരക്ഷണയിൽ കഴിയുന്നവർക്കോ കടുത്ത പ്രയാസം ഉണ്ടാകുന്ന സാഹചര്യമില്ലെങ്കിൽ തീർച്ചയായും തന്റെ മഹല്ലിലെ ജുമുഅ യിൽ പങ്കെടുക്കലാണുത്തമം

والله أعلم بالصواب
Scholarly Verification & Certification