Darul Ifta Kauzariyya

പണയത്തിലുള്ള സ്വർണ്ണം തിരിച്ചെടുക്കുന്നതിനായി സകാത്ത് ഫണ്ടിൽ നിന്നും ഒരു സകാത്ത് കമ്മിറ്റി അനുവദിച്ച് കൊടുക്കുകയാണെങ്കിൽ അനുവദനീയമാണോ?

Qu-Id: Q0463
Madhab: Hanafi
Date: 01-01-1970
Question:
ഞങ്ങളുടെ മഹല്ലിൽ പ്രവർത്തിക്കുന്ന ഒരു സകാത്ത് കമ്മിറ്റി പണയത്തിലുള്ള സ്വർണ്ണം തിരിച്ചെടുക്കുന്നതിനെന്ന് കാണിച്ച് ഒരാൾ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ പണയ മുതലിന്റെ വിലയോളം വരുന്ന തുക ഏതാണ്ട് ഒരു ലക്ഷത്തി പതിനയ്യായിരം രൂപാ സകാത്ത് ഫണ്ടിൽ നിന്നും അനുവദിച്ച് കൊടുക്കുകയുണ്ടായി. ഇത് അനുവദനീയമാണോ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

സക്കാത്തിന്റെ തുക ലഭിച്ച വ്യക്തിക്ക് സക്കാത്തിന്റെ അർഹതയുണ്ടെന്ന് ബോധ്യപ്പെട്ടത് പ്രകാരമാണ് കമ്മറ്റി പണം നൽകിയതെങ്കിൽ ആ സക്കാത്ത് വീടുന്നതാണ്. 

والله أعلم بالصواب
Scholarly Verification & Certification
Written by
Qasim
Checked & Approved by
Al Usthad Ilyas Al Kauzari