Darul Ifta Kauzariyya

ആവി പിടിച്ചാൽ നോമ്പ് മുറിയുമോ ?

Qu-Id: Q0308
Madhab: Shafii
Date: 01-01-1970
Question:
ആവി പിടിച്ചാൽ നോമ്പ് മുറിയുമോ ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ആവി പിടിക്കുമ്പോൾ അതിൽ നിന്നും നീരാവി  ഉള്ളിലേക്ക് പ്രവേശിക്കുന്നത് കാരണം നോമ്പ് മുറിയുന്നതാണ്. 

والله أعلم بالصواب
Scholarly Verification & Certification
Written by
Qasim