Darul Ifta Kauzariyya

ട്രൈൻ യാത്രയിൽ നിന്ന് നമസ്കരിക്കേണ്ടതുണ്ടൊ

Qu-Id: Q0340
Madhab: Shafii
Date: 01-01-1970
Question:
ട്രൈൻ യാത്രയിൽ നിന്ന് നമസ്കരിക്കേണ്ടതുണ്ടൊ

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ട്രെയിൻ പോലെ നിന്ന് നിസ്കരിക്കാൻ സൗകര്യമുള്ള വാഹനങ്ങളിൽ ഫർള് നമസ്കാരങ്ങൾ ഇരുന്നു നമസ്കരിക്കാൻ അനുവാദമില്ല ഇനി ഫർള് നമസ്കരിക്കുന്നതിനിടെ ട്രെയിനിലെ ശക്തമായ കുലുക്കത്തിൽ പേരിൽ മറിഞ്ഞു വീഴുമെന്ന് ഭയമുണ്ടാവുകയും നമസ്കാരത്തിന്റെ ഭയ ഭക്തിക്ക് കോട്ടം തട്ടുമെന്ന് ആശങ്കയുമുണ്ടായാൽ ട്രെയിനിന്റെ നിലത്തിരുന്ന് നമസ്കരിക്കുന്നതിൽ വിരോധമില്ല 
 

والله أعلم بالصواب
Scholarly Verification & Certification
Checked & Approved by
Mufti Rajeeb Al Qasimi